MVGM Govt. Polytechnic College Vennikulam
CE Cell....വെണ്ണിക്കുളം ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രം ( CE Cell) ഹസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
Register Now.....
ഉടൻ ആരംഭിക്കുന്ന CCEK കേരള അംഗീകാരമുള്ള കോഴ്സുകൾ:
1. ഡിസിഎ - ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ - കേരള പി എസ് സി അംഗീകരിച്ചത് - 6 മാസം - ഫീസ് - 6000/-
2. അലൂമിനിയം ഫാബ്രിക്കേഷൻ - 3 മാസം - 3000/-
3. ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് - 3 മാസം - 3000/-
.....
Apply Now.....
അടിസ്ഥാന യോഗ്യത:
SSLC.....
Apply Now....
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി :
15/12/2025....
Apply Now.....
പരിമിതമായ സീറ്റുകൾ :
ചുരുങ്ങിയ സീറ്റുകൾ മാത്രമുള്ളതിനാൽ താല്പര്യമുള്ള വിദ്യാർത്ഥികൾ ഉടൻ തന്നെ താഴെ തന്നിരിക്കുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.....
Apply Now.....